Kerala Police

ലോകത്തിലെ മികച്ച പോലീസ്സാരെന്ന് കണ്ടുപിടിക്കാന്ലോക രാഷ്ട്രങ്ങള്തമ്മില്മത്സരം സംഘടിപ്പിച്ചു: മത്സരം ഇതാണ്‍ --ആഫ്രിക്കയിലെ ഘോര വനാന്തരങ്ങളില്ചെന്ന് ഏറ്റവും വലിയ സിംഹത്തിനെ പിടിക്കുക--- ആദ്യം ചൈനീസ് പൊലീസ് പോയി ഒരു വലിയ സിംഹത്തിനെ വലയിലാക്കി കൊണ്ടുവന്നു. അടുത്ത ഊഴം അമേരിക്കയുടേതായിരുന്നു , അവര്പിടിച്ച സിംഹത്തിന്ചൈനയുടേതിനേക്കാള്വലിപ്പം ഉണ്ടായിരുന്നു. അടുത്തതു റഷ്യന്പോലീസിന്റേത് , അവര്അമേരിക്കയുടേതിനേക്കാള്വലുതിനെ പിടിച്ചു കൊണ്ടു വന്നു. അവസാനം ഇന്ത്യയുടെ ഊഴം ഇന്ത്യന്പൊലീസിന്റെ അഭിമാനമായ കേരളപോലീസ് വനത്തിനുള്ളിലേക്ക് കയറി. ദിവസം രണ്ടു കഴിഞ്ഞിട്ടും ഒരു വിവരവുമില്ല. എല്ലാവരും കേരള പോലീസിനെ തപ്പി ഇറങ്ങി. ഉള്ക്കാട്ടില്ഒരിടത്തു അവര്കേരളപോലീസിനെ കാണുമ്പോള്അവര്ഒരു കരടിയെ ഒരു വലിയ മരത്തിനോട് ചേര്ത്ത് നിര്ത്തി കൂമ്പിനിടിക്കുന്നു.........കൂടെ ഒരു ചോദ്യവും ...." സത്യം പറയെടാ നീയല്ലേ........സിംഹം........."


Contributed by Abdul Jaleel C

See all posts...

See all thumbnails...


Subscribe to Malayalam Fun
Joining MalayalamFun Yahoogroup is easier than ever before.
Just see this link